Ticker

6/recent/ticker-posts

അഞ്ചാം ക്ലാസ് മുതൽ ഒരേ ക്ലാസ്സിൽ ഒന്നിച്ച് പഠിച്ചുവളർന്ന സുഹൃത്തുക്കൾ ; ഇനി ഇവർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവിമാർ

ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്ക് പുറമേ കരസേനയിലേയും ഉന്നതസ്ഥാനത്തേക്ക് പുതിയ നിയമനം നടത്തുമ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ ചരിത്രത്തിൽ ആദ്യമായി സഹപാഠികളും സുഹൃത്തുക്കളും ആയിരുന്ന രണ്ടുപേർ രണ്ട് സേനകളുടെ തലപ്പത്തേക്ക് എത്തുകയാണ്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠിയും നിയുക്ത ആർമി ചീഫ് ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ആണ് ഇങ്ങനെ ഒരു പുതുചരിത്രം കുറിച്ചിരിക്കുന്നത്. 1970-കളുടെ തുടക്കത്തിൽ മധ്യപ്രദേശിലെ രേവ സൈനിക് സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കളാണ് ഇരുവരും.മെയ് ഒന്നിനായിരുന്നു അഡ്മിറൽ ദിനേശ് ത്രിപാഠി ഇന്ത്യൻ നാവികസേനയുടെ കമാൻഡറായി ചുമതലയേറ്റിരുന്നത്. ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ കരസേന ചീഫ് ആയി ചുമതല ഏറ്റെടുക്കും. സൈനിക മേഖലയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ശക്തമായ സൗഹൃദം സേനകൾ തമ്മിലുള്ള പ്രവർത്തന ബന്ധം ശക്തിപ്പെടുത്തുമെന്നാണ് ഈ സഹപാഠികളുടെ നിയമനത്തോടെ പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത് കിഴക്കൻ ലഡാക്കിലെ എൽഎസിയിലെ സൈനിക പ്രവർത്തനങ്ങളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 1964 ജൂലൈ 1 ന് ജനിച്ച ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി 1984 ൽ ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്തുകൊണ്ടാണ് സൈനികജീവിതം ആരംഭിക്കുന്നത്.

1964 മെയ് 15 ന് ജനിച്ച അഡ്മിറൽ ദിനേശ് ത്രിപാഠി 1985 ലാണ് ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലേക്ക് എത്തിച്ചേരുന്നത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്‌ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റാണ് ദിനേശ് ത്രിപാഠി. ഏകദേശം 39 വർഷത്തോളം നീണ്ട വിശിഷ്ട സേവനത്തിന് ശേഷമാണ് അദ്ദേഹം നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. നേരത്തെ വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: army chiefNavy Chief
YOU MAY LIKE

തൃശൂർ യിലെ പുരുഷന്മാർ രഹസ്യമായി ഇതുപയോഗിക്കുന്നു
Herb69 Vibe Booster

നിങ്ങളുടെ ശക്തി വർധിപ്പിക്കാൻ ദിവസേന ഇതുപയോഗിക്കൂ
Testo Booster Ayurvedic Tablet

People Suffering From Knee Pain Should Read This!
FastActive
यह वीनर्स नकली दांतों से 300 गुना बेहतर है! और कीमत बहुत सस्ती है
Lumident Veneers

Thrissur Man Accidentally Found This Easy Trick To Control Diabetes
Insulux

ക്ഷുദ്രജീവികളെ ഈസിയായി തുരത്താം
Pestrun
Latest stories from this section
പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ പിണറായി വിജയൻ
മുഖ്യമന്ത്രി പോരാ, ശൈലി മാറ്റിയേ തീരൂ: സിപിഎം ജില്ലാ കമ്മറ്റികളിൽ പിണറായി വിജയനെതിരെ വീണ്ടും വിമർശനം
ഇതാണ് നല്ല സമയം, ഒരുപാട് ആസ്വദിച്ചു: കോഹ്ലിയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമ
ഇതാണ് നല്ല സമയം, ഒരുപാട് ആസ്വദിച്ചു: കോഹ്ലിയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമ

കാലവർഷം ദുർബലമാകുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ മാത്രം അലർട്ട്
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തലസ്ഥാന നഗരിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകാൻ ബിജെപി
ചാമ്പ്യൻസ്,ഞങ്ങൾ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു: ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി
Discussion about this post

Latest News
ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം
സുനിതയെ ഓർത്ത് അഭിമാനമാണ്, അവരെല്ലാവരും ഉടൻ തന്നെ തിരിച്ചുവരും: ഐഎസ്ആർഒ മേധാവി 
പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
പനിയുണ്ടോ? വീട്ടുവൈദ്യത്തിൽ ഒതുക്കല്ലേ…: സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു
പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ പിണറായി വിജയൻ
മുഖ്യമന്ത്രി പോരാ, ശൈലി മാറ്റിയേ തീരൂ: സിപിഎം ജില്ലാ കമ്മറ്റികളിൽ പിണറായി വിജയനെതിരെ വീണ്ടും വിമർശനം
ഇതാണ് നല്ല സമയം, ഒരുപാട് ആസ്വദിച്ചു: കോഹ്ലിയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമ
ഇതാണ് നല്ല സമയം, ഒരുപാട് ആസ്വദിച്ചു: കോഹ്ലിയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമ

കാലവർഷം ദുർബലമാകുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ മാത്രം അലർട്ട്
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തലസ്ഥാന നഗരിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകാൻ ബിജെപി
ചാമ്പ്യൻസ്,ഞങ്ങൾ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു: ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി

അഞ്ചാം ക്ലാസ് മുതൽ ഒരേ ക്ലാസ്സിൽ ഒന്നിച്ച് പഠിച്ചുവളർന്ന സുഹൃത്തുക്കൾ ; ഇനി ഇവർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവിമാർ
അപരാജിത അശ്വമേധം; ലോകകിരീടം ചൂടി ഭാരതം
അപരാജിത അശ്വമേധം; ലോകകിരീടം ചൂടി ഭാരതം

Post a Comment

0 Comments