Ticker

6/recent/ticker-posts

ഡിസംബർ 1, 2 തീയതികളിൽ റേഷൻ കടയ്ക്ക് അവധി


അറിയിപ്പ്:-

1, 2024 നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.11.2024) അവസാനിക്കുന്നതാണ്.

2, 01.12.2024, 02.12.2024 തീയതികളിൽ റേഷൻ കടകൾ അവധി ആണ്.

3, 2024 ഡിസംബർ മാസത്തെ റേഷൻ വിതരണം 03.12.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

Post a Comment

0 Comments