Ticker

6/recent/ticker-posts

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



വൈദ്യുതി മുടക്കം നാളെ

നാളെ പകൽ

7.30- 2: തിരുവമ്പാടി അമേരിക്കൻ കോളനി, ചവലപ്പാറ, ഒറ്റപ്പൊയിൽ.

8- 11: തമ്പലമണ്ണ പാലം.

8- 6: മാവൂർ പരിയങ്ങാട്, പരിയങ്ങാട് തടായി, പരിയങ്ങാട് പാറ, മഞ്ഞാടി.

9- 12: മേപ്പയൂർ മാവിൻചുവട്, കീഴരിയൂർ.

8- 5 പറമ്പിൽ ബസാർ, ന്യൂ ബസാർ, പറമ്പിൽ ഹൈസ്കൂൾ റോഡ് ഭാഗങ്ങൾ.

Post a Comment

0 Comments