Ticker

6/recent/ticker-posts

പുതുപ്പാടി: കള്ളാട്ടിൽ അലൻ ജോൺസ് നിര്യാതനായി


പുതുപ്പാടി: കള്ളാട്ടിൽ അലൻ ജോൺസ് (31)
നിര്യാതനായി

സംസ്കാരം : നാളെ (20-11-24) ബുധനാഴ്ച 2 മണിക്ക് വസതിയിൽ ശ്രുശ്രൂഷയ്ക്ക് ശേഷംപുതുപ്പാടി സെൻ്റ് ജോർജ്‌ കത്തോലിക്ക പള്ളി സിമിത്തേരിയിൽ.

കള്ളാട്ടിൽ ജോൺസൺ എൽസി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: അമലു ജോൺസ് , ജോൺസ് മാത്യു, ഡോൺ ജോൺസ്

Post a Comment

0 Comments