Ticker

6/recent/ticker-posts

പറപ്പള്ളിൽ അന്നമ്മ തോമസ് a നിര്യാതയായി


കട്ടിപ്പാറ:
ചമൽ കേളൻമൂലയിൽ താമസിക്കുന്ന ആദ്യകാല കുടിയേറ്റ കർഷകനും ആർമി ഉദ്യോഗസ്ഥനുമായിരുന്ന പറപ്പള്ളിൽ പി.ടി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) നിര്യാതയായി. പരേത വൈക്കര, കണ്ണൂർ കാവുംപുറത്ത് കുടുംബാഗമാണ്.

മക്കൾ: ചിന്നമ്മ സൈമൺ (റിട്ട.അദ്ധ്യാപിക, കൂടരഞ്ഞി), ജോയ് തോമസ് (എക്സ് മിലിട്ടറി, എലോക്കര, പുതുപ്പാടി), സണ്ണി തോമസ് (എക്സ് മിലിട്ടറി, കോഴിക്കോട് NCC ഓഫീസിൽ ഇൻസ്ട്രക്ടർ), ബിന്ദു തോമസ്, ആനക്കാംപൊയിൽ, (ടീച്ചർ, പൂല്ലൂരാംപാറ യു.പി.സ്കൂൾ ).

മരുമക്കൾ: സൈമൺ മങ്കര, കൂടരഞ്ഞി, (റിട്ട. സ്കൂൾ പ്രധാനധ്യാപകൻ), റോസിലി ജോയ് (മൈലള്ളാംപാറ നെടുംതകിടിയേൽ കുടുംബാംഗം), സോളി ജോസഫ് തലച്ചിറയിൽ( നഴ്സിങ് സൂപ്രണ്ട്, താമരശ്ശേരി താലൂക്ക്ഹോസ്പിറ്റൽ), പരേതനായ തോമസ് കുളങ്ങര, ആനക്കാംപൊയിൽ.

സംസ്കാര ചടങ്ങുകൾ 20/11/2024 ബുധനാഴ്ച്ച, രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് ചമൽ സെന്റ് ജോർജ്ജ് ചർച്ചിൽ വെച്ച്.

സണ്ണി പറപ്പള്ളിൽ: 9539833620

Post a Comment

0 Comments