Ticker

6/recent/ticker-posts

പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു


തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണ് പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46) മരിച്ചു. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സി.പി.ഒ ആണ് ഷാജി.

പരേതന്റെ പിതാവ് മാത്യു, മാതാവ് മറിയക്കുട്ടി, ഭാര്യ നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ, മക്കൾ അലൻറ് (പത്താം ക്ലാസ്), ആൻലിയ (അഞ്ചാം ക്ലാസ്), 

സഹോദരങ്ങൾ വിൽസൺ, ബെന്നി, ജോൺസൺ, മിനി എന്നിവരാണ്.

സംസ്കാരം പിന്നീട്.

Post a Comment

0 Comments