Ticker

6/recent/ticker-posts

രാജത്വ തിരുനാൾ ആഘോഷം സംഘടിപ്പിച്ചു


തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് സൺഡേ സ്കൂളിലെ കുട്ടികൾ യേശുവിന്റെ രാജത്വം ആചരിച്ച് റാലി സംഘടിപ്പിച്ചു.

ക്രിസ്തുവിന്റെ രാജത്വം പ്രകടിപ്പിക്കുന്ന പ്ലക്കാഡുകൾ കൈയിലേന്തിയായിരുന്നു റാലി. യേശുവിനെപ്പോലെ വേഷംധരിച്ച കുട്ടികൾ റാലിക്ക് മിഴിവേകി. പള്ളികൂദാശയുടെ അവസാന ആഴ്ചയാണ് തിരുസഭ മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കുന്നത്.

Post a Comment

0 Comments