Ticker

6/recent/ticker-posts

പുല്ലൂരാംപാറ ക്ഷീരസംഘം: സോമി വെട്ടുകാട്ടിൽ പ്രസിഡന്റ്

തിരുവമ്പാടി : പുല്ലൂരാംപാറ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി. എഫ്. പാനലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സോമി (ജോസഫ് മാത്യു) വെട്ടുകാട്ടിലിനെയും വൈസ് പ്രസിഡന്റായി ശ്യാമള മോഹനൻ ചാരുവിളയിലിനെയും തിരഞ്ഞെടുത്തു. 

എൻ.ടി. തോമസ്, സി.കെ. അഷ്‌റഫ്, സോണി വർഗീസ്, ഷിബി ജോസ് എന്നിവരാണ് ഭരണസമിതിയംഗങ്ങൾ.

Post a Comment

0 Comments