Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ കേരളോത്സവം


തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങൾ തമ്പലമണ്ണ ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി ഹാളിൽ ഡിസംബർ ഒന്നിന് രാവിലെ ഒൻപതുമണിമുതൽ ആരംഭിക്കും.

പഞ്ചഗുസ്തി മത്സരം താഴെ തിരുവമ്പാടി ജിംനേഷ്യത്തിൽ നവംബർ 29-ന് വൈകുന്നേരം മൂന്നുമണിമുതൽ നടക്കും.

അന്വേഷണങ്ങൾക്ക് ഫോൺ: 9847172444

Post a Comment

0 Comments