പുല്ലൂരാംപാറ, പള്ളിപ്പടിയിലെ ആദ്യകാല കുടിയേറ്റക്കാരനും ഹോട്ടൽ ബിസിനസ്സ്കാരനുമായിരുന്ന മുക്കം കക്കാട് കെ.പി. അഹമ്മദ് കുട്ടി (നല്ലൂട്ടി കാക്ക) നിര്യാതനായി.
ഭാര്യ : പരേതയായ ഉമ്മയ്യ.
മക്കൾ : മുഹമ്മദ്,ആയിഷ, ജമീല.സലീന.
മരുമക്കൾ : റുഖിയ, ദാവൂദ്. റഫീഖ്.
സംസ്ക്കാരം ഇന്ന് ബുധൻ (20/11/2024) രാവിലെ 11.30 ന് കക്കാട് ജുമാ മസ്ജിദിൽ.
.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.