താമരശ്ശേരി: താമരശ്ശേരി ഉല്ലാസ് നഗർ ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിൽ ഇൻസ്റ്റാഗ്രാം ലെെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു;
പശ്ചിമ ബംഗാളിലെ ദക്ഷിൻ ദിനാജ്പൂരിലെ നാജ് പൂർ സ്വദേശി സ്വദേശിയും താമരശ്ശേരിയിലെ ബേക്കറി ജീവനക്കാരനുമായ ഇരുപത്തി ഒന്നുകാരൻ മുസ്താക്കാണ് തൂങ്ങി മരിച്ചത്. വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.