Ticker

6/recent/ticker-posts

പുതുപ്പാടിയിൽ വാഹനപകടം; രണ്ടുപേർക്ക് പരിക്ക്


പുതുപ്പാടി കൈതപ്പൊയിലിൽ വാഹനാപകടം. ശബരിമല സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും കോഴി കയറ്റി വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

ബാംഗ്ലൂർ സ്വദേശികളായ രണ്ട് പേർക്കാണ് പരിക്ക്. ഇന്ന് പുലർച്ചെ കൈതപ്പൊയിൽ പള്ളിയുടെ സമീപത്ത് അഞ്ചര മണിക്കായിരുന്നു അപകടം.

Post a Comment

0 Comments