Ticker

6/recent/ticker-posts

ചിപ്പിലിത്തോട്ടിലെ ആദ്യ കാല കേരള കോൺഗ്രസ്സ് (എം) പ്രവർത്തകൻ എൻ.വി ദേവസ്യ നിര്യാതനായി


ചിപ്പിലിത്തോട്ടിലെ ആദ്യ കാല കേരള കോൺഗ്രസ്സ് (എം) പ്രവർത്തകൻ എൻ വി ദേവസ്യ നമ്പിശ്ശേരി(79) നിര്യാതനായി.


ഭാര്യ: ലീലാമ്മ കുന്നിപറമ്പിൽ വിലങ്ങാട്.

മക്കൾ: ഷാഫി ഡേവീസ് ദമാം, സലീം ഡേവിഡ് കോഴിക്കോട്, സുനിൽ ഡേവീസ് ചിപ്പിലിത്തോട് , മിനിക്സ് ഡേവീസ് മസ്ക്കറ്റ്.

മരുമക്കൾ : സിമിലി ജോൺ വലിയകുളത്തിൽ , ഷൈനി വാതിൽക്കാലയിൽ, രമ്യ അബ്രാഹം കോലഞ്ചേരി, ജൂബി ദേവസ്യ കുളത്തിങ്കൽ.

സംസ്ക്കാരം നാളെ (04-12-2024) സെന്റ്മേരീസ് ചർച്ച്‌ ചിപ്പിലിത്തോട്

Post a Comment

0 Comments