Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് പരുക്ക്


താമരശ്ശേരി ഈർപ്പോണയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് പരുക്കേറ്റു.
ഈർപ്പോണ സ്വദേശി അരുണിനാണ് നിസാര പരുക്കേറ്റത്.

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിലെ ഓവുചാലിൽ പതിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. നിസ്സാര പരിക്കേറ്റ അരുൺ ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

0 Comments