തിരുവമ്പാടി- കൂടരഞ്ഞി- കൂമ്പാറ-തോട്ടുമുക്കം റോഡിൽ (കക്കുണ്ട് അൽഫോൻസ കോളേജ് റോഡ് ജംഗ്ഷൻ മുതൽ ചവലപ്പാറ വളവ് വരെ) പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (ഡിസംബർ 19) രാവിലെ 8 മണി മുതൽ പണി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇതനുസരിച്ച് തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ അൽഫോൻസ കോളേജ് റോഡ് വഴി കടന്നുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.