Ticker

6/recent/ticker-posts

കാളിയാമ്പുഴ കെ.എസ്.ആർ.ടി.സി അപകടം: നഷ്ടപരിഹാരം വിതരണം ചെയ്തു


പുല്ലുരാംപാറ കാളിയാമ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവർക്ക് ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേശ്കുമാർ നേരിട്ടെത്തി നഷ്ടപരിഹാരം വിതരണം ചെയ്തു. 

ആനക്കാംപൊയിൽ തോയിലിൽ ത്രേസ്യ,കണ്ടപ്പൻചാൽ വേലംകുന്നേൽ കമല എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് നഷ്ടപരിഹാരതുക ആയ 10 ലക്ഷം രൂപ വീതം വിതരണം ചെയ്തത്.

Post a Comment

0 Comments