കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികൾ മെഡിക്കൽ ഓഫീസർക്ക് കൈമാറി.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , റോട്ടറി മിസ്റ്റി മെഡോസ് ഭാരവാഹികളായ ഹാരിസ് പി , ഡോ. ബെസ്റ്റിജോസ് , ഷാജി ഫിലിപ്പ് , ഡോ. എൻ എസ് സന്തോഷ് , വി എം മിനി, മുഹമ്മദ് മുസ്തഫ ഖാൻ, യുകെ മനീഷ, ശരണ്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.